Flash News

6/recent/ticker-posts

തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, വിദ്യാർഥികൾക്ക് പരിക്ക്.

Views തിരുന്നാവായ: നവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു .നിരവധി വിദ്യാർത്.പരിക്കേറ്റു.ഉച്ചയോടെയാണ് ബസ് അപകടത്തിൽ പെട്ടത്.സംഭവത്തിൽ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്.



പരുക്ക് പറ്റിയവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണ്ണമായി തകർന്നു


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments