Flash News

6/recent/ticker-posts

കുളത്തുപറംബിൽ ഓട്ടോും ലോറിയും കൂട്ടിയിടിച്ച് നൊട്ടനാലക്കൽ സ്വദേശി മരണപ്പെട്ടു

Views
ഒതുക്കുങ്ങൽ : കുളത്തൂപറംബിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ചരക്കു ലോറിക്ക്‌ പിൻ വശത്ത്‌ ഇടിച്ച്‌ ഡ്രൈവർ മരണപ്പെട്ടു.
നൊട്ടനാലക്കൽ ചംങ്ങമ്പള്ളി ചോലക്ക്‌ സമീപം താമസിക്കുന്ന ബാലൻ എന്നവരാണു മരണപ്പെട്ടത്‌.
ഇന്ന് രാത്രി 9 മണിക്കായിരുന്നു അപകടം നടന്നത്‌.

 ⭕️അപകട ദൃശ്യങ്ങൾ.. 👇🏼



Post a Comment

0 Comments