Flash News

6/recent/ticker-posts

'സൗഹൃദം' പൂവിട്ട 16 വർഷത്തിനിപ്പുറം ഓർമ്മചെപ്പ് തുറന്ന് അവർ ഒത്തുകൂടി...

Views


വേങ്ങര : വേങ്ങര ജി വി എച്ച് എസ് എസ് സ്ക്കൂൾ തിരുമുറ്റം ഇന്നലെ ഓർമ്മകളുടെ അനന്തസാഗരമായി.2004 - 2005 ൽ പത്താം തരത്തിൽ പഠിച്ചവരൊന്നിച്ച് സൗഹൃദം എന്ന പേര് നൽകി അന്നത്തെ വിദ്യാർത്ഥികളും പതിനഞ്ചോളം അധ്യാപകരും വീണ്ടും ഒത്തുകൂടി.
        ചടങ്ങിൽ പി.കെ അബ്ദുൽ റാഖിന്റെ അധ്യക്ഷതയിൽ ഊരകം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു .ഹസീബ് സ്വാഗതവും മുൻ പ്രധാന അധ്യാപകൻ ഹസ്സൻ മാസ്റ്റർ മുഖ്യപ്രഭാഷണവും മറ്റു അധ്യാപകർ ആശംസയും നേർന്നു. രാവിലെ 9:00 മണി മുതൽ  3:00 മണി വരെ നടന്ന പരിപാടിയിൽ ഷഹ്‌ല നന്ദിയും പറഞ്ഞു.

📚📚📚📚📚📚📚📚

എജ്യു ടോപ്പ് 2K22 ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കാം...
സമ്മാനമായി ക്യാഷ് അവാർഡ് നേടാം...

https://chat.whatsapp.com/DlXHEry9UdF5g9j39lIzCB


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments