Flash News

6/recent/ticker-posts

അടുത്തവർഷത്തെ റമസാൻ ഏപ്രിൽ 2 ന് ആകാൻ സാധ്യത

Views
അബുദാബി : 2022 ലെ റമസാൻ ഏപ്രിൽ 2 ന് ആകാൻ സാധ്യതയെന്ന് ഈജിപ്തിലെ ജ്യോതിശാസ്ത്ര , ഭൗതിക ഗവേഷണ കേന്ദ്രം . ഏപ്രിൽ 1 ന് സന്ധ്യാസമയത്തു നഗ്നനേത്രംകൊണ്ട് കാണത്തക്കവിധം മാസപ്പിറവി ദൃശ്യമാകുമെന്നും പറഞ്ഞു . ഇതനുസരിച്ച് ഏപ്രിൽ 2 ന് വ്രതാരംഭമായിരിക്കും . എന്നാൽ റമസാൻ , ശവ്വാൽ , ദുൽഹജ് മാസപ്പിറവി ദൃശ്യമാകുന്ന വിവരം അതാതു രാജ്യത്തെ മതകാര്യമന്ത്രാലയം യഥാസയമം സ്ഥിരീകരിക്കുകയാണ് പതിവ് .


Post a Comment

0 Comments