🛑 അഞ്ച് ദിവസവും പങ്കെടുത്ത് ശരിയായ ഉത്തരങ്ങൾ നൽകാൻ കഴിയാത്തവർക്ക് സന്തോഷ വാർത്ത...!
എല്ലാ ദിവസവും പങ്കെടുത്ത വ്യക്തികളിൽ നിന്നും തിരഞ്ഞെടുത്ത ഒരാൾക്ക് പോപ്പുലർ ന്യൂസ് സമ്മാനം നൽകുന്നതാണ്.☺️
ഒന്നാം സമ്മാനം :
3001 രൂപ
(PSN ഹൈടെക് നഴ്സറി, പെരിന്തൽമണ്ണ).
രണ്ടാം സമ്മാനം:
2001 രൂപ
(തന്തൂർ ഹട്ട്, കൊളപ്പുറം).
മൂന്നാം സമ്മാനം:
1001 രൂപ
(പ്രോജക്ട് എക്സ് വളാഞ്ചേരി).
പുതുവത്സരത്തോടനുബന്ധിച്ച് വേങ്ങര പോപ്പുലർ ന്യൂസ് എജ്യു ടോപ്പ് 2K22 ക്വിസ്* പ്രോഗ്രാം നാളെ മുതൽ തുടങ്ങുകയാണ്.
അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഈ പ്രോഗ്രാം ഇന്ന് (ഡിസംബർ 28 ചൊവ്വ) മുതൽ ജനുവരി 01 (ശനി)വരെയായിരിക്കും.
⭕രാത്രി 8:00 മുതൽ 8:30 വരെയായിരിക്കും. 8:30 ന് ശേഷം വരുന്ന ഒരു ഉത്തരവും സ്വീകരിക്കുന്നതല്ല.
ഓരോ ദിവസവും 5 ചോദ്യം വീതമായിരിക്കുകയും ആകെ 25 ചോദ്യങ്ങളാണ് മത്സരത്തിന് ഉണ്ടായിരിക്കുക.
ചോദ്യങ്ങളുടെ ഉത്തരങ്ങൾ താഴെ തന്നിരിക്കുന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.
മാർക്ക് അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക.
ഒന്നിലധികം വിജയികളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുന്നതാണ്.
അഡ്മിൻ്റെ തീരുമാനം അന്തിമമായിരിക്കും.
പോപ്പുലർ ന്യൂസ് ഗ്രൂപ്പിൽ അംഗങ്ങളായ വർക്ക് മാത്രമേ എജ്യു ടോപ്പ് 2K22ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
ഗ്രൂപ്പിൽ അംഗമാകാത്തവർക്ക് താഴെ ലിങ്കിൽ ജോയിൻ ചെയ്യാവുന്നതാണ്.
🛑 ഇന്നലെ പങ്കെടുക്കാത്തവർക്കും ഇന്ന് പങ്കെടുക്കാം...🛑
🎒 സ്കൂൾ വിദ്യാർത്ഥികൾക്ക് ഇത് അറിവിന്റെ അങ്ങാടി....
എല്ലാ വിദ്യാർത്ഥികളിലേക്കും പങ്കു വെക്കൂ....
❓നിങ്ങളുടെ സംശയങ്ങൾക്ക്👇🏼 :
http://wa.me/+919497435768
http://wa.me/+917356588982
📚 എജ്യു ടോപ്പ് 2K22 ക്വിസ് പ്രോഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ....👇🏼
https://chat.whatsapp.com/JELCY76SHi6FlJoZy39dpxhttps://chat.whatsapp.com/JELCY76SHi6FlJoZy39dpx
0 Comments