Views
വള്ളുവമ്പ്രത്ത് കാർ നിയന്ത്രണം മറിഞ്ഞു 5പേർക്ക് പരിക്ക്. 2പേരുടെ നില ഗുരുതരം. കൊണ്ടോട്ടി - മലപ്പുറം റോഡിൽ വള്ളുവമ്പ്രത്താണ് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ അടക്കം ഇടിച്ച് മറിഞ്ഞത്. കോഡൂർ, പൊന്മള സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വിഡിയോ👇

0 Comments