Flash News

6/recent/ticker-posts

സം​സ്ഥാ​ന​ വ്യാ​പ​ക റെ​യ്ഡിൽ 7,674 ഗു​ണ്ട​ക​ൾ അ​റ​സ്റ്റി​ൽ

Views
സം​സ്ഥാ​ന​ വ്യാ​പ​ക റെ​യ്ഡിൽ
 7,674 ഗു​ണ്ട​ക​ൾ അ​റ​സ്റ്റി​ൽ 


കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഗു​ണ്ടാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​മ​ർ​ച്ച ചെ​യ്യാ​നാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ റെ​യ്ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ സം​സ്ഥാ​ന​ത്ത് 7,674 സാ​മൂ​ഹി​ക വി​രു​ദ്ധ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ റെ​യ്ഡി​ൽ 3245 മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച 53 പേ​രു​ടെ ജാ​മ്യം റ​ദ്ദ് ചെ​യ്തു. കാ​പ്പ നി​യ​മ​പ്ര​കാ​രം 175 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഗു​ണ്ട​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​രാ​ൻ പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി.


Post a Comment

0 Comments