Flash News

6/recent/ticker-posts

ബുര്‍ജ് ഖലീഫയില്‍ തീപിടിത്തമോ? യാഥാര്‍ത്ഥ്യമെന്ത്?

Views ദുബായ്: ബുര്‍ജ് ഖലീഫയിലെ 112-ാം നിലയിലുണ്ടായ തീപിടിത്തം നിമിഷങ്ങള്‍ക്കകം അണച്ച് ദുബായ് സിവില്‍ ഡിഫന്‍സ് ടീമുകള്‍. സുരക്ഷിതമായ പുതുവത്സരാഘോഷത്തിനുള്ള തയ്യാറെടുപ്പിനായി ദുബായ് സിവില്‍ ഡിഫന്‍സ് നടത്തിയ ഫയര്‍ ആന്‍ഡ് ഇക്വയേഷന്‍ ഡ്രില്ലിന്റെ ഭാഗമായിരുന്നു ഇത്.തീപ്പിടുതമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളും സംവിധാനങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് വ്യക്തമാക്കുകയുമായിരുന്നു ലക്ഷ്യം. ബുര്‍ജ് ഖലീഫയുടെ മുകള്‍ നിലയില്‍ തീപിടിത്തമുണ്ടായതായി ഓപ്പറേഷന്‍സ് റൂമിന് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് രാവിലെ 10 മണിയോടെ ഡ്രില്‍ ആരംഭിച്ചത്. 


Post a Comment

0 Comments