Flash News

6/recent/ticker-posts

വട്ടപ്പാറയിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും.

Views

വട്ടപ്പാറ: വട്ടപ്പാറയിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും ഇടിച്ച്,ബൈക്ക് യാത്രികൻ മരിച്ചു. വളവന്നൂർ കുറുക്കോൾ കുന്ന്-പാറക്കൂട് സുനി പടിയത്താണ് മരണപ്പെട്ടത്. 8:50 നാണ് അപകടം സംഭവിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments