Flash News

6/recent/ticker-posts

കൊളപ്പുറം ഹോട്ടലിൽ തീ പിടുത്തം

Views
മലപ്പുറം :  ദേശീയപത കുളപ്പുറം പെട്രോൾ പമ്പിനടുത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ തീപിടുത്തം ചെറിയ രീതിയിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ ആളപായമൊന്നും ഇല്ല സിവിൽ ഡിഫെൻസ് അഷറഫ് കുളപ്പുറവും
നാട്ടുകാരും ചേർന്ന് തീ അണച്ചു   താനൂരിൽ നിന്നും ഫയർ ആൻഡ്‌ റെസ്ക്യൂ യൂണിറ്റും എത്തി

വീഡിയോ 





Post a Comment

0 Comments