Flash News

6/recent/ticker-posts

മക്രോണിയും ബസുമതി അരിയും വേവിക്കുമ്പോൾ ഒട്ടിപ്പിടിക്കാതിരിക്കാൻ

Views
മക്രോണിയും ബസുമതി അരിയും വേവിക്കുമ്പോൾ ഒട്ടിപ്പിടിച്ച് ഒരുകട്ടയാകുമെന്ന് പലരും പറയും.

തിളച്ച വെള്ളത്തിലേക്ക്  ഉപ്പ് ചേർക്കുമ്പോൾ അൽപം സൺഫ്ലവർ ഓയിലും ഒഴിച്ച് മക്രോണിയും അരിയും വേവിച്ചാൽ അവ ഒട്ടിപ്പിടിക്കാതിരിക്കും.


Post a Comment

0 Comments