Flash News

6/recent/ticker-posts

തിരൂര് - താനൂര് മൂലക്കൽ ജംങ്ഷനിൽ ഗ്യാസ് ടാങ്കറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു.

Views
താനൂർ: താനൂർ - തിരൂർ റൂട്ടിൽ മൂലക്കൽ ജംഗ്ഷനിൽ ഗ്യാസ് ടാങ്കറും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം 
പുലർച്ചെ 1:30യോടെയാണ് അപകടം ഉണ്ടായത്,  ഒന്നര മണിക്കൂർ എടുത്താണ് ടാങ്കർ ലോറി ഡ്രൈവറെ ഫയർഫോഴ്സും, പോലീസും, പോലീസ് വോളൻ്റിയറും, നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്

വീഡിയോ കാണുക 👇



റോഡിൽ മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു, നിലവിൽ ഗതാഗത നിയന്ത്രണം തുടരുന്നു


Post a Comment

0 Comments