Flash News

6/recent/ticker-posts

ഇതര സംസ്ഥാ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Views
മലപ്പുറം-വെന്നിയൂർ :വെന്നിയൂർ മദ്രസിനു സമീപം ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി റജീബ് നർചാരി ആണ് മരിച്ചത്. മദ്രസിന്  സമീപത്തെ വീടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത് 

.മാനസിക പ്രശ്ങ്ങൾ പ്രകടിപ്പിച്ചിരുന്ന ആളായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു .ഇന്നലെ ആസാമിൽ നിന്ന് എത്തിയതായിരുന്നു ഇദ്ദേഹം.


Post a Comment

0 Comments