Flash News

6/recent/ticker-posts

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

Views
എസ്എസ്എൽസി, പ്ലസ് ടു
പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു


സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. മാർച്ച് 31ന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കും. ഏപ്രിൽ 29 വരെയാണ് പരീക്ഷ. എസ്എസ്എൽസി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ 10 മുതൽ 19 വരെയും നടക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെയും നടക്കും.





Post a Comment

0 Comments