Flash News

6/recent/ticker-posts

കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കടുവ ;കടുവയുടെ ചിത്രം പുറത്ത്, അന്വേഷണം ഊർജിതമാക്കി.

Views
കുറുക്കൻ മൂലയിൽ ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയുടെ ചിത്രം ആദ്യമായി ആയി പുറത്തു വന്നു. കഴുത്തിന് മുറിവേറ്റ നിലയിലാണ് കടുവ.മുയലിനെയും പന്നിയേയും കുടുക്കാൻ ഞാൻ മനുഷ്യർ ഒരുക്കിയ  കുരുക്കിൽ പെട്ടാണ് കടുവക്ക് ആഴത്തിൽ  മുറിവേറ്റതെന്ന് കരുതുന്നു.അതേസമയം യം വനപാലകരെയും നാട്ടുകാരെയും ഒരുപോലെ വട്ടംകറക്കി പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവ ക്കായി തിരച്ചിൽ ചിൽ തുടരുകയാണ്.മുത്തങ്ങാ അങ്ങാ വന്യജീവി ജീവി സങ്കേതത്തിൽ ഇതിൽ പ്രത്യേക പരിശീലനം  നേടിയ രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവക്കു വേണ്ടി  തിരച്ചിൽ  നടത്തുന്നത് അത് പ്രദേശത്ത് 4 നാല് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള
ഒളിയോട്ട് , ഒണ്ടയങ്ങാടി റിസർവ് വനങ്ങൾ ഉണ്ട് .കടുവ ഇവിടെ ഉണ്ടാവും എന്ന വിശ്വാസത്തിലാണ് തെരച്ചിൽ . പകൽ വെളിച്ചത്തിൽ കണ്ടെത്തിയാൽ വെടിവെച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പ് തീരുമാനം.


Post a Comment

0 Comments