Flash News

6/recent/ticker-posts

വഖഫ് നിയമന വിവാദത്തിൽ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

Views


മലപ്പുറം:വഖഫ് നിയമന വിവാദത്തിൽ മുസ്ലിം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു
9 ന് കോഴിക്കോട് സംസ്ഥാന തല വഖഫ് സംരക്ഷണ സമ്മേളനം നടത്താൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചു.

വഖഫ് നിയമം Pടc യ്ക്ക് വിട്ടത് പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി.വഖഫ് നിയമനം Pടc യ്ക്ക് വിട്ട നടപടി സമൂഹത്തെ ബോധ്യപ്പെടുഞാൻ സർക്കാറിനായില്ലെന്നും കുഞ്ഞാലികുട്ടിപറഞ്ഞു,പാണാക്കാട് സാദിഖലി തങ്ങൾ,പിഎംഎ സലാം,കെപിഎ മജീദ്,എം കെ മുനീർ തുടങ്ങിയവർ യോഗത്തിൽ നംബന്ധിച്ചു.



Post a Comment

0 Comments