Flash News

6/recent/ticker-posts

അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി രണ്ട് മരണം

Views

പെരുവന്താനത്തിന് സമീപമാണ് അപകടമുണ്ടായത്. 

അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇത് സംബന്ധിച്ച് ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍ സംസാരിക്കവെ പിന്നിലൂടെയെത്തിയ മിനി ബസ് ട്രാവലറിന് പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു. ട്രാവലറിന് മുന്നില്‍ സംസാരിച്ചുനിന്നിരുന്ന 2 പേരാണ് അപകടത്തില്‍ മരിച്ചത്. മതിലിനും വാഹനത്തിനും ഇടയില്‍പെട്ട് ഇവര്‍ ചതഞ്ഞ് മരിച്ചെന്നാണ് വിവരം.

വീഡിയോ കാണുക 👇




കര്‍ണാടക സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.



Post a Comment

1 Comments

  1. റോഡ് നിയമങ്ങൾ മിക്ക ഡ്രൈവർമാരും പാലിക്കുന്നില്ല . ഇവിടെ മിക്ക നിയമങ്ങളും പാലിക്കാനുള്ളതല്ല , ലംഘിക്കാനുള്ളതാണ് എന്നാണ് ഭൂരിപക്ഷം സാരഥികളുടെയും നിലപാട് . സാരഥികൾ എത്ര ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയാലും അവരെ തിരുത്താനോ നിയമം നടപ്പാക്കാനോ ഇവിടെ ആരുമില്ലാത്ത ഒരുതരം ദുരവസ്ഥയാണ് .

    ReplyDelete