മലപ്പുറം :വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റിന് സമീപം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന ദേവനന്ദ ബസിന്റെ പിറകിലെ ഡോറിൽ നിന്നും കണ്ടക്ടർ റോഡിലേക്ക് തെറിച്ചു വീണു. മറ്റൊരു വാഹനത്തിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
0 Comments