Flash News

6/recent/ticker-posts

ദേശീയപാതയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Views
ഹരിപ്പാട്; ദേശീയപാതയിൽ  കാറും കെഎസ്ആർടിസി  ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം കഠിനംകുളം സ്വദേശിയായ ജവഹർ ആന്റണി ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ കരുവാറ്റ കന്നുകാലി പാലത്തിനു സമീപമാണ് അപകടം ഉണ്ടായത് ജവഹറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിൽ ജവഹറിനോടൊപ്പം ഉണ്ടായിരുന്ന  ഭാര്യയ്ക്കും കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട് ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments