Flash News

6/recent/ticker-posts

യു എ ഇയിലെ അവധിമാറ്റം മെട്രോ , ബസ് സമയം മാറും സൗജന്യ പാർക്കിങ് വെള്ളിയാഴ്ച മാത്രം

Views
ഞായറാഴ്ച രാവിലെ എട്ട് മുതൽ പുലർച്ച 1.15 വരെയായിരിക്കും മെട്രോ സർവീസ് . വെള്ളി , ശനി രാവിലെ അഞ്ച് മുതൽ പുലർച്ച 2.15 വരെ ഫ്ളോട്ടിങ് ബ്രിഡ്ജ് അടക്കുന്ന സമയം രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ


Post a Comment

0 Comments