Flash News

6/recent/ticker-posts

നാടിന്റെ മുത്തശ്ശി ഓർമയായി, വിട പറഞ്ഞത്‌ നൂറ്റിപതിമൂന്നാം വയസ്സിൽ

Views
ചെറുമുക്ക്  : ചെറുമുക്കിലെ വടക്കും പറമ്പിൽ അമ്മച്ചി അന്തരിച്ചു. 113 വയസ്സായിരുന്നു. ഇന്നലെ രാത്രി താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ചൊളാഞ്ചേരി താഴതാണ് വീട്. ഏറ്റവും പ്രായം കൂടിയ അമ്മച്ചിക്ക് കാര്യമായ അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മക്കളുണ്ടെങ്കിലും പച്ചായി ഇസ്മയിലും കുടുംബവുമാണ് പരിചരിച്ചിരുന്നത്. അതിരാവിലെ വീട്ടിലെത്തുന്ന ഇവർ, രാത്രി ഉറങ്ങാൻ ആണ് സ്വന്തം വീട്ടിൽ പോയിരുന്നത്. പ്രായം കൂടിയെങ്കിലും വോട്ടുകൾ ഒന്നും മുടക്കിയിരുന്നില്ല. 
ഇന്ന് രാവിലെ 10 ന് സംസ്‌കരിച്ചു


Post a Comment

0 Comments