Flash News

6/recent/ticker-posts

ഹൈലൈറ്റ് ഷോപ്പിംഗ് മാൾ ചെമ്മാട് നിർമ്മാണം ആരംഭിച്ചു

Views
തിരുരങ്ങാടി : ഹൈലൈറ്റ് ബിൽഡേഴ്‌സിന്റെ പുതിയ ഷോപ്പിങ് മാളായ ഹൈലൈറ്റ് കൺട്രിസൈഡ് ചെമ്മാട് നിർമ്മാണമാരംഭിച്ചു.കോഴിക്കോട്ടെ ഹൈലൈറ്റ് മാളിന്റെ ചെറിയ പതിപ്പായിരിക്കും ഹൈലൈറ്റ് കൺട്രി സൈഡെന്ന്  ഗ്രൂപ്പ്‌ ചെയർമാൻ പി.സുലൈമാൻ പറഞ്ഞു.

വീഡിയോ കാണാം👇


     മുന്നിയൂർ പാറക്കടവിൽ രണ്ടര ഏക്കർ സ്ഥലത്ത് 3 ലക്ഷം ചതുറശ്രഅടി വിസ്തീർണത്തിലാണ് നിർമ്മിക്കുന്നത്.4 നിലകളിൽ ഷോപ്പിങ് മാളും 2 നിലയിൽ പാർക്കിങ്ങും ആയിരിക്കുമെന്ന് ചെയർമാൻ പി.സുലൈമാൻ.ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ പി.മുഹമ്മദ്‌ ഫസീം,ഹൈലൈറ്റ് അർബൻ സിഇഒ മുഹമ്മദ്‌ ഫവാസ്,ഹൈലൈറ്റ് ബിൽഡേഴ്സ് ബ്രാഞ്ച് ഹെഡ് ടി.കെ.നിശാന്ദ് എന്നിവർ പറഞ്ഞു.


Post a Comment

0 Comments