Flash News

6/recent/ticker-posts

യുഎയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് ; ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് അധികൃതർ

Views അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,846 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.632 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു .7,54,911 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,42,565 പേർ രോഗമുക്തി നേടി. 2,160 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. ഇന്ന് 431,482 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു


Post a Comment

0 Comments