Flash News

6/recent/ticker-posts

മക്കരപ്പറമ്പ് കുറുവയിൽ യുവാവിനെ കുത്തികൊന്നു

Views


മക്കരപ്പറമ്പ: യുവാവിനെ വെട്ടിക്കൊലപ്പെടുത്തി തോട്ടിലെറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മക്കരപ്പറമ്പ് അമ്പലപ്പടി സ്വദേശി ജാഫർ ആണ് മരിച്ചത്. 
ഇന്ന് പുലർച്ചെ 5.45നാണ് സംഭവം. അമ്പലപ്പടി വറ്റല്ലൂർ റോഡിൽ ഇപ്പാത്ത് പടി പാലത്തിനു മുകളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ ജാഫറിനെ തൊട്ടടുത്തുള്ള തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ്.

കുടുംബ വഴക്കാണ്
കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ്. പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മയ്യിത്ത് പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 


Post a Comment

0 Comments