Flash News

6/recent/ticker-posts

അലകടലിലെ തിരയായ്അഷ്റഫ് കൂട്ടായ്മ നാളെ കോട്ടക്കലിൽ...!

Views
കോട്ടക്കൽ  മണ്ഡലം അഷ്‌റഫ്‌ കൂട്ടായ്മയും റസ്ക്യു ഫോഴ്‌സ് വളണ്ടിയർമാരെ ആദരിക്കലും സംഘടിപ്പിക്കുന്നു.

കോട്ടക്കൽ : അഷ്‌റഫ്‌ കൂട്ടായ്മ  കോട്ടക്കൽ മണ്ഡലം വാർഷിക കൺവെൻഷനും  റെസ്‌ക്യു ഫോഴ്‌സ് വളണ്ടിയർമാരെ ആദരിക്കലും  ഡിസംബർ 26 ഞായർ വൈകുന്നേരം 3 മണിക്ക്  സിറ്റി ലോഡ്ജ് ഹാൾ വെട്ടിച്ചിറയിൽ വെച്ച് നടത്തപ്പെടുന്നു.

വീഡിയോ👇



 സംസ്ഥാന, ജില്ലാ നേതാക്കളായ കളത്തിങ്ങൽ പ്പാറ  അഷ്‌റഫ്‌, ഐ പി അഷ്‌റഫ്‌,മനരിക്കൽ അഷ്‌റഫ്‌  , അഷ്‌റഫ്‌ വാഴയൂർ, അഷ്‌റഫ്‌ പുറത്താട് എന്നിവർ സംബന്ധിക്കുന്നു. കോട്ടക്കൽ മണ്ഡലം അഷ്‌റഫ്‌ കൂട്ടായ്മ വാർഷിക കൺവെൻഷനിലേക്ക് എല്ലാ അഷ്‌റഫ്‌ സഹോദരൻമാരെയും സ്വാഗതം ചെയ്യുന്നു.


Post a Comment

0 Comments