Flash News

6/recent/ticker-posts

എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷാ ടൈംടേബിള്‍

Views
എസ്.എസ്.എല്‍.സി. പ്ലസ് ടു
പരീക്ഷാ ടൈംടേബിള്‍                      

-2021 - 22 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ മാർച്ച് മുതൽ 19 വരെ നടക്കും.മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയായിരിക്കും.

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയായിരിക്കും.           

എസ്.എസ്.എൽ.സി

മാർച്ച് 31 വ്യാഴം: രാവിലെ 9.45 - 11.30 വരെ ഒന്നാം ഭാഷ പാർട്ട് വൺ മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്കൃതം (അക്കാദമിക്), സംസ്കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്കൃതം സ്കൂളുകൾക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)-ഏപ്രിൽ 6: 9.45 - 12.30 രണ്ടാം ഭാഷ ഇംഗ്ലീഷ്

ഏപ്രിൽ 8: 9.45 - 11.30 മൂന്നാംഭാഷ, ഹിന്ദി/ജനറൽനോളജ്

ഏപ്രിൽ 12: 9.45 - 12.30 സോഷ്യൽ സയൻസ്               -ഏപ്രിൽ 19: 9.45 - 12.30 ഗണിതശാസ്ത്രം

ഏപ്രിൽ 21: 9.45 - 11.30 ഊർജതന്ത്രം

ഏപ്രിൽ 25: 9.45 - 11.30 രസതന്ത്രം                                   -ഏപ്രിൽ 27: 9.45 - 11.30ജീവശാസ്ത്രം

ഏപ്രിൽ 29: 9.45 - 11.30 ഒന്നാംഭാഷ പാർട്ട് രണ്ട് മലയാളം, തമിഴ്, കന്നഡ, സ്പെഷ്യൽ ഇംഗ്ലീഷ്, ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്), അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്), സംസ്കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്കൃതം സ്കൂളുകൾക്ക്).

മാർച്ച് 10 മുതൽ 19 വരെ: ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ.                                      

വി.എച്ച്.എസ്.ഇ.

മാർച്ച് 30: എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്/ജി.എഫ്.സി.

ഏപ്രിൽ 1: കെമിസ്ട്രി, ഹിസ്റ്ററി,
ബിസിനസ് സ്റ്റഡീസ്          
                         
ഏപ്രിൽ 5: മാത്തമാറ്റിക്സ്

ഏപ്രിൽ 7: വൊക്കേഷണൽ തിയറി

ഏപ്രിൽ 11: ജ്യോഗ്രഫി, അക്കൗണ്ടൻസി                      ഏപ്രിൽ 13: ബയോളജി

ഏപ്രിൽ 18: ഇംഗ്ലീഷ്

ഏപ്രിൽ 20: ഫിസിക്സ്/ഇക്കണോമിക്സ്

ഏപ്രിൽ 22: മാനേജ്മെന്റ്

പരീക്ഷാസമയം

വൊക്കേഷണൽ സബജക്ട്സ് (എൻ.എസ്.ക്യു.എഫ്. സ്കീം) 9.45 മുതൽ 12.30 വരെ (കൂൾ ഓഫ് ടൈം 15 മിനിറ്റ്)

വൊക്കേഷണൽ സബജക്ട്സ് (മോഡുലാർ സ്കീം) 9.45 മുതൽ 12.35 വരെ (കൂൾ ഓഫ് ടൈം 20 മിനിറ്റ്)

പ്രാക്ടിക്കൽ ഇല്ലാത്ത നോൺ വൊക്കേഷണൽ വിഷയങ്ങൾ 9.45 മുതൽ 12.30 വരെ (കൂൾ ഓഫ് ടൈം 15 മിനിറ്റ്)

പ്രാക്ടിക്കലുള്ള നോൺ വൊക്കേഷണൽ വിഷയങ്ങൾ (ബയോളജി ഒഴികെ) 9.45 മുതൽ 12.00 വരെ (കൂൾ ഓഫ് ടൈം 15 മിനിറ്റ്)

ബയോളജി: 9.45 മുതൽ 12.10 വരെ (കൂൾ ഓഫ് ടൈം 20 മിനിറ്റ്)

 പ്രാക്ടിക്കൽ പരീക്ഷകൾ (വൊക്കേഷണൽ) ഫെബ്രുവരി 15 മുതൽ മാർച്ച് 11 വരെ

 പ്രാക്ടിക്കൽ (നോൺ വൊക്കേഷണൽ പരീക്ഷകൾ) ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ.

🔹പ്ലസ്ടു പരീക്ഷ

മാർച്ച് 30: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ്.

ഏപ്രിൽ 1: രസതന്ത്രം, ചരിത്രം, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.

ഏപ്രിൽ 5: ഗണിതം, പാർട്ട് ത്രീ ലാംഗ്വേജസ്, സംസ്കൃതശാസ്ത്ര, സൈക്കോളജി.

ഏപ്രിൽ 7: പാർട്ട് രണ്ട് ലാംഗ്വേജസ്, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (ഓൾഡ്), കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

ഏപ്രിൽ 11: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽവർക്, ജിയോളജി, അക്കൗണ്ടൻസി.

ഏപ്രിൽ 13: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതസാഹിത്യം, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.

ഏപ്രിൽ 18: പാർട്ട് വൺ ഇംഗ്ലീഷ്.

ഏപ്രിൽ 20: ഫിസിക്സ്, ഇക്കണോമിക്സ്.

ഏപ്രിൽ 22: ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിക്സ്.

ആർട്ട് സബ്ജക്ട്

മാർച്ച് 30: സംസ്കൃതം

ഏപ്രിൽ 1: മെയിൻ

ഏപ്രിൽ 5: ലിറ്ററേച്ചർ

ഏപ്രിൽ 7: പാർട്ട് ടു ലാംഗ്വേജസ്

ഏപ്രിൽ 11: എസ്തെറ്റിക്സ്

ഏപ്രിൽ 13: സബ്സിഡിയറി

ഏപ്രിൽ 18: പാർട്ട് വൺ ഇംഗ്ലീഷ്

 പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് പരീക്ഷ രാവിലെ 9.45 മുതൽ 12.30 വരെ. 15 മിനിറ്റ് കൂൾ ഓഫ് ടൈം.

 പ്രാക്ടിക്കലുള്ള വിഷയങ്ങൾക്ക് പരീക്ഷ 9.45 മുതൽ 12 വരെ. 15 മിനിറ്റ് കൂൾ ഓഫ് ടൈം.

•ബയോളജി: 9.45 മുതൽ 12.10 വരെ (20 മിനിറ്റ് കൂൾ ഓഫ് ടൈം, 15 മിനിറ്റ് ബോട്ടണി ആൻഡ് സുവോളജി, അഞ്ച് മിനിറ്റ് സുവോളജി പരീക്ഷാ തയ്യാറെടുപ്പിന്)

മ്യൂസിക്: 9.45 മുതൽ 11.30 വരെ (കൂൾ ഓഫ് ടൈം 15 മിനിറ്റ്)

 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ


Post a Comment

0 Comments