Flash News

6/recent/ticker-posts

ട്രയിൻ തട്ടി മരണപ്പെട്ടു

Views
മലപ്പുറം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തു  വെച്ച്  അസ്‌ലം എന്ന ആൾ  ട്രയിൻതട്ടി മരണപ്പെട്ടു ബോഡി ഇപ്പോൾ തിരൂരങ്ങാടി തലൂക്ക് ഹോസ്പിറ്റലിൽ
ചെമ്മാട് സ്വദേശി മുഹമ്മദ്‌ അസ്‌ലം KV എന്ന ആളാണ് മരണപെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത്
മറ്റു നടപടികൾക്ക് ശേഷം ബോഡി ബന്ധുക്കൾക്ക് വിട്ടു നൽകും



Post a Comment

0 Comments