Flash News

6/recent/ticker-posts

പരപ്പനങ്ങാടിയിൽ വീട്ടിൽ മോഷണം; സ്വർണവും പണവും നഷ്ടപ്പെട്ടു

Views പരപ്പനങ്ങാടി: നെടുവയിലെ പരേതനായ ഒപംതറമ്മൽ വിജയന്‍റെ വീട്ടിൽ മോഷണം.അഞ്ചു പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി.അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി ശാസ്ത്രീയ അന്വേഷണം തുടങ്ങി


Post a Comment

1 Comments

  1. മോഷണം ഒരു കലയാണ് എന്ന് കേട്ടപടി വിശ്വസിച്ചു കുറേ ചെറുപ്പക്കാർ കലാകാരന്മാരാകാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് എന്ന് തോന്നുന്നു .

    ReplyDelete