Flash News

6/recent/ticker-posts

അവധി ദിനങ്ങളിൽ നഗരത്തിൽ ഭാരവാഹനങ്ങൾക്ക് വിലക്ക്

Views
അബുദാബി : ദേശീയ ദിന അവധി ദിവസങ്ങളിൽ ട്രക്ക് , ട്രെയ് ലർ , തൊഴിലാളി ബസ് ഉൾപ്പെടെ ഭാരവാഹനങ്ങൾക്ക് നഗരത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു . നാലാം തീയതി പുലർച്ചെ 5 വരെയാണ് നിരോധനം . ശുചീകരണ വാഹനങ്ങൾക്ക് ഇളവുണ്ട് . അവധി ദിവസങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു .


Post a Comment

0 Comments