Flash News

6/recent/ticker-posts

വസ്ത്രങ്ങളിൽ മഞ്ഞൾ നിറം പിടിച്ചാൽ

Views
      വസ്ത്രങ്ങളിൽ കറി വീണാലും മറ്റും മഞ്ഞളിന്റെ മഞ്ഞ നിറം മാറാൻ ചെറിയൊരു വിദ്യ ....
    
തിളച്ച വെള്ളത്തിൽ ആവശ്യത്തിന് സോപ്പുപൊടി കലക്കി വസ്ത്രം അതിൽ മുക്കി വെക്കുക. മഞ്ഞ നിറമുള്ള ഭാഗം കയ്യിലിട്ട് ഉരച്ച് നന്നായി പിഴിഞ്ഞ് നല്ല വെയിലത്ത് ഉണക്കാനിടുക. സൂര്യപ്രകാശം നന്നായി തട്ടിയിരിക്കണം. നല്ല പോലെ ഉണങ്ങിയ ശേഷം നന്നായി സോപ്പോ സോപ്പുപൊടിയോ ഉപയോഗിച്ച് നന്നായി കഴുകുക. മഞ്ഞ നിറം പാടെ മാഞ്ഞ് പോയിരിക്കും.


Post a Comment

0 Comments