Flash News

6/recent/ticker-posts

നിര്യാതയായി

Views

വേങ്ങര : ചേറുർ കഴുകൻ ചിന മൈത്രി ഗ്രാമം സ്വദേശി പരേതനായ ചോഴി  മഠത്തിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ ഇത്തികുട്ടി ഹജ്ജുമ്മ (88) നിര്യാതയായി, മക്കൾ, അബ്ദുസ്സലാം, നഫീസ, ആമികുട്ടി, ഫാത്തിമ, കദീജ, സീനത്ത്, സൽമത്ത്, അഫ്സത്ത്,
 മരുമക്കൾ, കാപ്പൻ റുഖിയ പടപ്പറമ്പ്, പരേതനായ മുഹമ്മദലി ചിറമംഗലം, കുഞ്ഞീതു കുഴിപ്പുറം, അരീക്കൻ കുഞ്ഞുമുഹമ്മദ് കുറ്റൂർ, മണ്ടോടൻ  അബൂബക്കർ കച്ചേരിപ്പടി, പക്കി യൻ മുസ്തഫ വികെ മാട്, സി എം സൈദ് മുഹമ്മദ്  പൂച്ചോലമാട്, കെ എൻ അബൂബക്കർ  ദേവതിയാൽ, പരേതയുടെ ജനാസ നമസ്കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചണ്ണയിൽ ജുമാമസ്ജിദിൽ,

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments