Flash News

6/recent/ticker-posts

ഒരു കിടിലൻ ക്രിസ്മസ് സർപ്രൈസ്

Views

തീ കത്തിക്കുകപോലും വേണ്ട 10 മിനിറ്റിൽ  വെറും 2 ചേരുവകൾ കൊണ്ട്  കുട്ടികൾക്കായിതാ ഒരു കിടിലൻ ക്രിസ്മസ് സർപ്രൈസ്

ചേരുവകൾ

കേക്ക് - 250 g 
ബട്ടർ ക്രീം - 2 കപ്പ് +2 ടേബിൾസ്പൂൺ 
സ്പ്രിങ്കിൾസ് (വേണമെങ്കിൽ മാത്രം )
തയ്യാറാക്കുന്ന വിധം 
ഒരു മിക്സിങ് ബൗളിലേക്കു കേക്കിൻ കഷ്ണങ്ങൾ കൈകൊണ്ടോ;മിക്സിയോ ഉപയോഗിച്ച് ചെറിയ തരികളാക്കി എടുക്കുക .
ഇതിലേക്ക് ബട്ടർ ക്രീം ചേർത്ത് നല്ലരീതിയിൽ കൈകൊണ്ടു മയപ്പെടുത്തിയെടുക്കുക .
ഒരു പാത്രത്തിൽ വൈറ്റ് ചോക്ലേറ്റ് അലിയിപ്പിച്ചെടുക്കുക ;ശേഷം ലോലിപോപ് സ്റ്റിക്കിന്റെ അറ്റത്തു ചോക്ലേറ്റ് മുക്കി ഓരോ കേക്ക്  ബോളിലും പിടിപ്പിക്കുക;ഇത് ഫ്രിഡ്ജിൽ പത്തു മിനിട്ടു സെറ്റാകാൻ വയ്ക്കുക .
ഇനി ഓരോ കേക്ക് പോപ്പ്  സ്റ്റിക്കും ചോക്ലേറ്റ് കവർ ചെയ്തയുടനെ സ്പ്രിങ്കിൾസോ ,വേറെ കളർ ചോക്കലേറ്റോ സ്പ്രെഡ് ചെയ്തു അലങ്കരിച്ചു ഉടനെത്തന്നെ ഉപയോഗിക്കാവുന്നതാണ് .


Post a Comment

0 Comments