Flash News

6/recent/ticker-posts

ലോറിയും ബൈക്കും കൂട്ടി ഇടിച്ചു ഒരാൾ മരിച്ചു

Views
മലപ്പുറം കൊണ്ടോട്ടി പോത്തുവെട്ടിപ്പാറയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ..
ഹംസ മൊയ്‌ലകുണ്ടൻ 52വയസ്സ് (നാണികാക്ക)
വള്ളിക്കാപറ്റ എന്ന സ്ഥലത്തുള്ള ആളാണ്
ബോഡി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ


Post a Comment

0 Comments