Flash News

6/recent/ticker-posts

ചെമ്മാട്ട് പ്ലാസ്റ്റിക്‌ ബോട്ടിൽ കുടുങ്ങി മൂന്ന് ദിവസമായി ഭക്ഷണം പോലും കഴിക്കാനാകാതെ പ്രയാസപ്പെട്ട നായക്ക്‌ രക്ഷകരായി ആക്സിഡന്റ്‌ & റെസ്ക്യൂ പ്രവർത്തകർ

Views
ചെമ്മാട്‌ : അമ്പലപ്പടി ഭാഗത്ത്‌ മൂന്നു ദിവസമായി കഴുത്തിൽ പ്ലാസ്റ്റിക്‌ ബോട്ടിൽ കുരുങ്ങി ഭക്ഷണം പോലും കഴിക്കാനാകാതെ പ്രയാസപ്പെട്ട നായക്ക്‌ രക്ഷകരായത്‌ ആക്സിഡന്റ്‌ & റെസ്ക്യൂൂ പ്രവർത്തകരായ ജംഷീർ കൂരിയാടൻ , ഫൈസൽ താണിക്കൽ, ഷഫീഖ്‌ വടക്കൻ, ഇർഷാദ്‌, ഷഫീ ചോലക്കുണ്ടൻ എന്നിവർ,

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നായയെ പിടികൂടി കഴുത്തിൽ കുരുങ്ങിയ ബോട്ടിൽ മുറിച്ചു മാറ്റിയാണു നായയെ രക്ഷപ്പെടുത്തിയത്‌.




Post a Comment

0 Comments