Flash News

6/recent/ticker-posts

ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ച കാർ ഗോവയിൽ അപകടത്തിൽ പെട്ടു മൂന്ന് മരണം

Views

ഗോവ :   ആലപ്പുഴ വലിയഴിക്കൽ സ്വദേശികൾ സഞ്ചരിച്ച കാർ ഗോവയിൽ അപകടത്തിൽ പെട്ടു 3പേർ മരണപ്പെട്ടു 2പേർക്ക് ഗുരുതരമായി പരിക്കേറ്റു  
വിഷ്ണു (27) കണ്ണൻ (24)നിതിൻ ദാസ് (24) എന്നിവരാണ് മരണപ്പെട്ടത്    മറ്റു രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു അഖിൽ. വിനോദ് കുമാർ എന്നിവരെ ഗോവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
വിനോദ യാത്രക്ക് പോയ ഇവരുടെ കാർ ഡിവൈഡറിലിടിച്ച് ആണ് അപകടം നടന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്


Post a Comment

0 Comments