Flash News

6/recent/ticker-posts

കോൽമണ്ണ സ്വദേശി കടന്നൽ കുത്തേറ്റ് മരണപ്പെട്ടു.

Views
മലപ്പുറം : കോൽമണ്ണ സ്വദേശി കളത്തിങ്ങൽ സലീം എന്നയാൾ കടന്നൽ കുത്തേറ്റ് മരണപ്പെട്ടു.

പ്രദേശത്തെ കാട് വെട്ടുന്നതിനിടെയാണ് ഇദ്ദേഹത്തെ കടന്നൽ കൂട്ടം ആക്രമിക്കുന്നത്. മുഖം മുതൽ പൂർണ്ണമായും കടന്നൽ കുത്തേറ്റ സലീം സംഭവ സ്ഥലത്തു തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരേതന്റെ ജനാസ നമസ്കാരം വൈകീട്ട് 5:30 ന് വലിയങ്ങാടി ജുമാ മസ്ജിദിൽ വെച്ച്  നടത്തപ്പെടുന്നതാണ്.


Post a Comment

0 Comments