Flash News

6/recent/ticker-posts

സ്കൂൾ ലൈബ്രറി കത്തിച്ചു

Views
തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ ലൈബ്രറി കത്തിച്ച നിലയിൽ കാണപ്പെട്ടു. ഹയർസെക്കൻഡറി കെട്ടിടത്തിലെ ലൈബ്രറിയാണ് കത്തിയത്. കത്തിച്ചതാകനാണ് സാധ്യതയെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
        ഇന്ന് രാവിലെ സ്ക്കൂളിലെത്തിയ സെക്യൂരിരി ജീവനക്കാരാണ് സ്കൂൾ ലൈബ്രറി കത്തിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments