Flash News

6/recent/ticker-posts

റാന്നിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു ഒരാൾക്ക് പരുക്കേറ്റു

Views പത്തനംതിട്ട : റാന്നിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. മറ്റൊരാൾക്ക് പരുക്കേറ്റു. കുറുമ്പന്‍മൂഴി സ്വദേശി ജോളിയാണ് മരിച്ചത്. കുറുമ്പന്‍മൂഴി കോസ്‌വേയിലാണ് സംഭവം. കുത്തേറ്റ കുറുമ്പന്‍മൂഴി സ്വദേശി ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോളിയുടെ സുഹൃത്തായ സാബുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.


Post a Comment

0 Comments