Flash News

6/recent/ticker-posts

ഉറ്റവരോ മറ്റു ബന്ധുക്കളോ ഇല്ലാതെ മരണപ്പെടുന്നവരുടെ സ്വത്തുക്കൾ ആർക്ക് കിട്ടും?

Views


ഉറ്റവരോ മറ്റു ബന്ധുക്കളോ ഇല്ലാതെ മരണപ്പെടുന്നവരുടെ സ്വത്തുക്കൾ ആർക്ക് കിട്ടും?
_________________________

ബന്ധുക്കൾ ആരും തന്നെ ഇല്ലാത്തതും എന്നാൽ സ്ഥാവര ജംഗമ വസ്തുക്കളുമുള്ള ഒരു വ്യക്തി നിയമാനുസൃത അവകാശികൾ ഇല്ലാതെയും വിൽപത്രം എഴുതിവയ്ക്കാതെയും മരണമടഞ്ഞാൽ ടിയാന്റെ എല്ലാ സ്വത്തുവകകളും അന്യം നിന്ന സ്വത്തുവകകളായി കണക്കാക്കപ്പെടും.

മരണപ്പെട്ട ആൾ വിൽപത്രം എഴുതി വച്ചിട്ടില്ലായെന്നും, നിയമാനുസൃതമായ  ഏതെങ്കിലും അവകാശികൾ ജീവിച്ചിരിപ്പില്ലാ എന്നുമുള്ള വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൻമേൽ, വസ്തുവിന്മേൽ ആർക്കെങ്കിലും അവകാശമുണ്ടെങ്കിൽ നേരിൽ ഹാജരാകാൻ നിർദ്ദേശിച്ചു കളക്ടർ ഗസറ്റിൽ പരസ്യം ചെയ്യുന്നതാണ്. പരസ്യത്തിനു ശേഷം  ഉചിതമായ തീരുമാനം കൈക്കൊണ്ടുകൊണ്ട് കളക്ടർ ഏറ്റെടുക്കുന്ന വസ്തുവകകൾ ലേലം നടത്തുകയും, തുക സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടപെടുകയും ചെയ്യും.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി 
പങ്ക് വെക്കുക.




Post a Comment

0 Comments