Flash News

6/recent/ticker-posts

ഇന്ന് നമുക്ക്‌ ദോശ മാവ് വെച്ച് എളുപ്പത്തിൽ ഉണ്ണിയപ്പം ഉണ്ടാക്കിയാലോ... എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം..

Views
            

                 ദോശമാവ്‌ ഉണ്ണിയപ്പം


_ഇന്ന് നമുക്ക്‌ ദോശ മാവ് വെച്ച് എളുപ്പത്തിൽ ഉണ്ണിയപ്പം ഉണ്ടാക്കിയാലോ... എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം.._


ചേരുവകൾ



_ദോശമാവ് - 1കപ്പ്‌_

_ഗോതമ്പു പൊടി - 1/2 കപ്പ്‌_

_ശർക്കര പാനി - 3/4 ഗ്ലാസ്‌_

_തേങ്ങ വറുത്തത് - 1 ടേബിൾ സ്പൂൺ_

_ഉപ്പ് - ഒരു നുള്ള്_

___________________________________

തയ്യാറാക്കുന്ന വിധം

________________________________

_ദോശ മാവിൽ ഗോതമ്പു പൊടിയും ശർക്കര പാനിയും, തേങ്ങ വറുത്തതും ഒരു നുള്ള് ഉപ്പ് കൂടി ചേർത്തു ഇളക്കി കൂട്ട് റെഡി ആക്കാം ._

_ഉണ്ണി അപ്പ ചട്ടിയിൽ ഓയിൽ ഒഴിച്ച് നന്നായി എണ്ണ ചൂടാകുമ്പോൾ മാവ് ഒഴിച്ച് ഉണ്ണി അപ്പം ചുട്ടു എടുക്കാം._

_ചൂടോടെ കഴിക്കാൻ നല്ല രുചി ആണ്._





Post a Comment

0 Comments