ദുബായ് : റമസാൻ ഒന്ന് ഏപ്രിൽ രണ്ടിനെന്ന് യുഎഇ ഗോളശാസ്ത്ര സമിതി . ഇത്തവണത്തെ വ്രതം 14 മണിക്കൂറിലേറെ നീളുമെന്നും മേയ് രണ്ടിനാണ് ചെറിയ പെരുന്നാളെന്നും എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി തലവൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു . റമസാൻ തുടക്കത്തിൽ വ്രത സമയം 13 മണിക്കൂറും 40 മിനിറ്റും ആയിരിക്കും . മാസാവസാനം ആകുന്നതോടെ 14 മണിക്കൂറും 20 മിനിറ്റുമാകും .
0 Comments