Flash News

6/recent/ticker-posts

ഫുജൈറ കോട്ടക്കൽ മണ്ഡലം ഉണർവ്വ് 2022 പരിപാടിയിൽ കെ. പി വഹീദക് കൽപകഞ്ചേരി പഞ്ചായത്ത് UAE കെ. എം. സി. സി യുടെ സ്നേഹാദരം

Views
ദുബൈ: സന്ദര്‍ശനാർത്ഥം യു. എ. ഇ ലെത്തിയ മലപ്പുറം ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡന്റും കൽപകഞ്ചേരി പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ടുമായ കെ പി വഹീദക്ക് UAE കെ. എം. സി. സി കൽപകഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

ചടങ്ങില്‍ UAE KMCC പ്രസിഡന്റ് പുത്തൂർ റഹ്മാൻ സാഹിബ്, കോട്ടക്കൽ മണ്ഡലം MLA ആബിദ് ഹുസൈൻ തങ്ങൾ, കൽപകഞ്ചേരി  UAE KMCC ജനറൽ സെക്രട്ടറി അമീർ ഷാ ബാബു, UAE കെ. എം. സി. സി കൽപകഞ്ചേരിയുടെ മുഖ്യ രക്ഷാദികാരിയായ സുബൈർ ചോമയിൽ* എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments