Flash News

6/recent/ticker-posts

എജ്യു ടോപ്പ് 2K22 ക്വിസ് പ്രോഗ്രാം അഭിപ്രായം അറിയിക്കൂ...10 ലക്ഷം ജനങ്ങളിലേക്ക്...

Views

പുതുവത്സരത്തോടനുബന്ധിച്ച് പോപ്പുലർ ന്യൂസ്  എജ്യു ടോപ്പ് 2K22 ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. നിരവധി പേരാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്, പങ്കെടുത്ത എല്ലാവർക്കും പോപ്പുലർ ന്യൂസിന്റെ അഭിനന്ദനങ്ങൾ...!
          ഈ പ്രോഗ്രാമിനെ കുറിച്ച് നിങ്ങളുടെ നൻമയും തിൻമയുമായ അഭിപ്രായങ്ങൾ ഞങ്ങളോട് പങ്കുവെക്കൂ...
നിങ്ങളുടെ അഭിപ്രായങ്ങൾ പോപ്പുലർ ന്യൂസ് ഫേസ് ബുക്ക് & ഇൻസ്റ്റാഗ്രാം പേജുകളിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങൾ നിങ്ങൾക്ക് നേരിട്ടും ഫേസ് ബുക്ക് & ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കാവുന്നത്.

 അറിയിക്കേണ്ട നമ്പർ :

http://wa.me/+917356588982

http://wa.me/+919497435768

ഫേസ് ബുക്ക്:

https://www.facebook.com/vengarapopularnews/

ഇൻസ്റ്റാഗ്രാം:

https://instagram.com/vengara_popular_news?utm_medium=copy_link

വെബ്സൈറ്റ്:

http://www.vengarapopular.news

അടുത്ത പുതിയൊരു പ്രോഗ്രാമുമായി പോപ്പുലർ ന്യൂസ് വീണ്ടും നിങ്ങളുടെ മുമ്പിലെത്തുന്നു...!


Post a Comment

0 Comments