Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിൽ മാസങ്ങൾക്കു ശേഷം വീണ്ടും കോവിഡ് കണക്ക് 3000 കടന്നു

Views
മലപ്പുറം: ജില്ലയിൽ മാസങ്ങൾക്കു ശേഷം വീണ്ടും പ്രതിദിന കോവിഡ് കണക്ക് 3000 കടന്നു. ഇന്നലെ 7714 സാംപിളുകൾ പരിശോധിച്ചതിൽ 3138 പേർ പോസിറ്റീവ് ആയി. 4 പേർ ആരോഗ്യ പ്രവർത്തകരാണ്. 3025 പേർക്ക് സമ്പർക്കത്തിലൂടെയും 73 പേർക്ക് ഉറവിടമറിയാതെയുമാണ് വൈറസ് പകർന്നത്. വിവിധയിടങ്ങളിൽ നിന്ന് ജില്ലയിലെത്തിയ 36 പേരും സ്ഥിരീകരിച്ചവരിൽപ്പെടും.




Post a Comment

0 Comments