Flash News

6/recent/ticker-posts

വേങ്ങര കുന്നുംപുറം വട്ടപൊന്ത വർക്ക്‌ നടക്കുന്നതിനിടയിൽ കിണറ്റിൽ വീണ് തമിഴ്നാട് സ്വദേശി മരണപ്പെട്ടു..!!!

Views

⭕️വേങ്ങര കുന്നുംപുറം വട്ടപൊന്ത വർക്ക്‌ നടക്കുന്നതിനിടയിൽ കിണറ്റിൽ വീണ് തമിഴ്നാട് സ്വദേശി മരണപ്പെട്ടു..!!!

വിഡിയോ👇


മലപ്പുറം വേങ്ങര കുന്നുംപുറം   വട്ടപൊന്ത കിണർ കുഴിക്കുന്ന തൊഴിലാളി കുമാർ രാമൻ 36 വയസ്സ് കിണറ്റിന് മുകളിൽ നിന്നും താഴേക്ക് വീണു ഉടൻതന്നെ നാട്ടുകാരുടെയും മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ ടീം. ആക്സിഡന്റ് റെസ്ക്യൂ ടീമംഗങ്ങളും ചേർന്ന് പുറത്തെടുത്തു തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു ബോഡി ഇപ്പോൾ മോർച്ചറിയിലേക്ക് മാറ്റി..


Post a Comment

0 Comments