Flash News

6/recent/ticker-posts

എടപ്പാൾ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി,ഉടനെ തീപിടിത്തം

Views
എടപ്പാൾ : മേൽപ്പാലത്തിലൂടെ വാഹനങ്ങളോടിത്തുടങ്ങി രണ്ടുമണിക്കൂറിനകം പാലത്തിനു മുകളിൽ വെച്ച് വാനിന് തീപിടിച്ചു.ചക്രത്തിന് തീപ്പിടിച്ചതിനെതുടർന്നണ്ടായ പുകപടലം ജനങ്ങളെ പരിഭ്രാന്തരാക്കി.ഉദ്ഘടനം കഴിഞ്ഞു 12 മണിയോടെയാണ് പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്ബ്.

വീഡിയോ👇



രണ്ടരയോടെയാണ് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന വാനിന് തീപ്പിടിച്ചത്.യാത്രക്കാർ ഇറങ്ങിയോടിയതിനാൽ ആർക്കും പരിക്കേറ്റില്ല.അപ്പോഴേ ക്കും ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവറും ചേർന്ന് തീയണച്ച് വാഹനം മാറ്റിയിട്ടു.വാഹങ്ങൾക്ക് പരസ്പരം കാണാനാകാത്തവിധം ആകാശത്തേക്ക് പുകയുയർന്നിരുന്നു.


Post a Comment

1 Comments

  1. പാളങ്ങൾ , വീടുകൾ , കടകൾ മുതലായവ ഉദ്ഘാടനം ചെയ്യുമ്പോൾ ദൈവവിശ്വാസിയായ ഒരാളെയെങ്കിലും നിർബന്ധമായും പങ്കെടുപ്പിക്കുന്നത് നന്നായിരിക്കും . ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയിട്ടുള്ള പാലങ്ങളെല്ലാം കാലാവധിയുടെ നാലും അഞ്ചും മടങ്ങു കാലം കഴിഞ്ഞിട്ടും ഇന്നും തകരാതെ നിൽക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ?. അക്കാലത്ത് നിരീശ്വരവാദികൾ തീരേ കുറവായിരുന്നു . ഒരു പാലം ഉദ്ഘാടനം എന്നൊക്കെപ്പറഞ്ഞാൽ അതിനൊരു കൂട്ടപ്രാർത്ഥനയുടെ സ്വഭാവമുണ്ടാകണം . അപ്പോൾ മാത്രമേ ദൈവാനുഗ്രഹം ആ നിർമിതിക്കു ലഭിക്കുകയുള്ളൂ . ഈശ്വരൻ എല്ലാ നിലയിലും നമ്മുടെ എല്ലാ പാലങ്ങളെയും കെട്ടിടങ്ങളെയും അംഗ്രഹിക്കട്ടെ .

    ReplyDelete