Flash News

6/recent/ticker-posts

പാലക്കാട് മാത്തൂർ തെരുവത്ത് പള്ളിയിലെ ആണ്ടു നേർച്ചയ്ക്കിടയിൽ ആന വിരണ്ടോടി; നിരവധി വാഹനങ്ങൾ തകർത്തു

Views
പാലക്കാട് : മാത്തൂർ തെരുവത്ത് പള്ളിയിലെ ആണ്ടു നേർച്ചയ്ക്കിടയിൽ ആന വിരണ്ടോടി. നിരവധി വാഹനങ്ങൾ തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

Video




ആനയുടെ മുകളിൽ ഇരുന്നയാൾക്കും താഴെ വീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംഭവത്തിൽ മറ്റാർക്കും പരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത് .  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചല്ല ആണ്ടു നേർച്ച നടത്തിയത് എന്ന ആരോപണവുമുയരുന്നുണ്ട്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 



ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments