Flash News

6/recent/ticker-posts

ഭാര്യവീട്ടിൽ നവവരൻ ജീവനൊടുക്കി; വേങ്ങര സിഐ പി മുഹമ്മദ് ഹനീഫ കേസെടുത്തു.

Views

വേങ്ങര ഊരകത്തെ ഭാര്യ വീട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.


വേങ്ങര: ഊരകം - പൂളാപീസിലാണ് നവവരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് തൃത്താല നാഗലശേരി പഞ്ചായത്തിലെ തൊഴു ക്കാട് ഇലവുങ്കൽ റോയി യുടെ മകൻ സ്റ്റാൻലി (24) ആണ് മരിച്ചത്. ഭാര്യ നസ്‌ലയുടെ ഊരകം പുളാപ്പീസിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വേങ്ങര സിഐ പി മുഹമ്മദ് ഹനീഫ പറഞ്ഞു 
കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടതായാണ് ഭാര്യാ പിതാവ് തൈക്കണ്ടി അബ്ദുൽ ലത്തീഫും മകളും പൊലിസിന് നൽകിയ മൊഴി. അബ്ദുൽ ലത്തീഫ് ആണ് മലപ്പുറം താലൂക്ക് ആശു പത്രിയിൽ എത്തിച്ചത്.

അയൽവാസികളെ അറിയിച്ചിരുന്നില്ല. ആശുപത്രി അധികൃതർ അറിയിച്ചതി നെ തുടർന്നാണ് പൊലീസെത്തിയത്.

വേങ്ങര പൊലീസ് ഇൻ ക്വസ്റ്റ് നടത്തി പോസ്റ്റുമോ ർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറുമാസം മുമ്പാണ് സ്റ്റാൻലിയും നസ്സയും തമ്മിലുള്ള വിവാ ഹം കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അമ്മ: എലിസബത്ത് .സഹോദരി: സ്റ്റെഫി .


Post a Comment

3 Comments

  1. തൂങ്ങിച്ചാകാൻ ഭാര്യവീടല്ലാതെ വേറൊരു സ്ഥലവും കണ്ടില്ലേ , ഈ ലവ് ജിഹാദി ?. അസ്വാഭാവിക ബന്ധങ്ങൾ അസ്വാഭാവികമരണങ്ങളുടെ മുന്നോടിയാകാം . അത് കൂടുതലും ദുരന്തപൂരിതമാകാം . യുവതീയുവാക്കൾ സൂക്ഷിക്കുക . വെറുതേ പറഞ്ഞൂന്നേയുള്ളൂ , നിങ്ങൾക്ക് നല്ല മനസ്സുണ്ടെങ്കിൽ സൂക്ഷിച്ചാൽ മതി . നിങ്ങളെന്തു തരം ജിഹാദ് നടത്തിയാലും തീർച്ചയായും അതിന്റെ ദുരന്തങ്ങൾ നിങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും . പരേതന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു .

    ReplyDelete
    Replies
    1. Ithipo jihad anenn ningalodara paranjath premich vivaham cheythal athin jihadanneno per

      Delete
  2. പരേതനായ സ്റ്റാൻലിയുടെ മതനേതാക്കളായ വികാരിയച്ചന്മാരും മെത്രാന്മാരുമാണ് ഇത്തരം വിവാഹങ്ങളേ love jihad എന്ന് നിർവചിച്ചതും അത് പരസ്യമായി കേരളീയസമൂഹത്തോട് വിളിച്ചുപറഞ്ഞതും അത് വ്യാപകമായി പ്രചരിപ്പിച്ചതും . അജ്ഞാതനായ സുഹൃത്തേ , അങ്ങ് ഈ ലോകത്തു തന്നെയല്ലേ ജീവിച്ചിരിക്കുന്നത് ?. എന്നിട്ടീവക കാര്യങ്ങളൊക്കെ അറിയാതെ പോകുന്നതെന്തുകൊണ്ട് ?. അതോ മനപ്പൂർവം അജ്ഞത നടിക്കുകയാണോ ?. ദയവായി പഞ്ചേന്ദ്രിയങ്ങളും ഉപയോഗിച്ച് ജാഗരൂകരായി ജീവിക്കൂ .

    ReplyDelete