Flash News

6/recent/ticker-posts

കുട്ടികളിൽ ഒമിക്രോൺ ;ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്.

Views
 പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ തുടങ്ങിയവയാണ് കുട്ടികളിൽ പ്രകടമാകുന്ന ഒമിക്രോണിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് ഡോ:ഹരീഷ് പറഞ്ഞു.മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക,സാനിറ്റൈസർ ഉപയോഗിക്കുക.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് അതിവേഗം പടർന്നുകൊണ്ടിരിക്കുകയാണ്.ഒമിക്രോൺ വകഭേദം കുട്ടികളിൽ ചെലുത്തുന്ന ആഘാതത്തെകുറിച്ച് മാതാപിതാക്കൾ ആശങ്കകുലരാണ്.ഓമിക്രോൺ ബാധിക്കുന്നവരിൽ നേരിയ ലക്ഷങ്ങൾ മാത്രമേ പ്രകടമാകുന്നുവെന്നാണ് മുംബൈയിലെയും ഡൽഹിയിലെയും വിദഗ്ദ്ധർ പറയുന്നത്.


Post a Comment

0 Comments