Flash News

6/recent/ticker-posts

മിനി പിക്ക്അപ്പ്‌ നിയന്ത്രണം വിട്ട് ഒരാൾ മരണപ്പെട്ടു

Views


മലപ്പുറം : എടവണ്ണയിൽ മിനി പിക്ക്അപ്പ് നിയന്ത്രണം വിട്ട് മറിഞ് ഒരാൾ മരിച്ചു. ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതോടെ  വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു

ഇന്ന് വൈകുന്നേരം 5മണിക്ക് ആണ് അപകടം നടന്നത്  കാവനൂർ സ്വദേശി അബ്ദുള്ള ആണ് മരിച്ചത് ഇദ്ദേഹത്തെ എടവണ്ണ രാജഗിരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 

വാഹനം ഓടിക്കുന്നതുടയിൽ നെഞ്ചുവേദന അനുഭവ പെട്ടതായി അദ്ദേഹം കൂടെ ഉള്ളവരോട് പറഞ്ഞിരുന്നു എടവണ്ണ പോലീസും എമർജൻസി റെസ്ക്യൂ ഫോഴ്‌സ് പ്രവർത്തകരും ചേർന്ന് സ്ഥലത്ത് എത്തി പരിശോധന നടത്തി




Post a Comment

0 Comments